കോഴിക്കോട്: മന്ത്രി ടി.സിദ്ദിഖിനെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകർ കസ്റ്റഡിയിൽ. മുക്കം- തിരുവമ്പാടി റോഡിലെ തൊണ്ടിമ്മലിൽ വച്ചായിരുന്നു ഒരു സംഘമാളുകൾ മന്ത്രിയെ കരിങ്കൊടി കാമിച്ചത്.
കോൺക്ലേവ് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെയാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. സംഭവത്തിൽ തിരുവമ്പാടി പൊലിസ് കേസെടുത്തു.